Foodgrains and common-use products like hair oil, soaps and toothpaste as also electricity will cost less from July 1 when the GST is scheduled to be rolled out as the all-powerful GST Council on last week finalized tax rates for the bulk of the items. <br />ജൂലൈ ഒന്നു മുതൽ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് സാധന സാമഗ്രികളുടെ വില കീഴ്മേൽ മറിയും.1,200 വസ്തുക്കളും 500 സേവനങ്ങളും വിപുലമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കൗൺസിൽ വില നിശ്ചയിച്ചിരിക്കുന്നത്. വില കൂടിയതും കുറഞ്ഞതുമായ വസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം <br />
